കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. പ്രൊഫസര്‍ ഡോ. അബ്ദുല്‍ ഖാദര്‍ ഷാ നിര്യാതനായി
Jan 25, 2018, 10:17 IST
കോഴിക്കോട്: (www.kasargodvartha.com 25.01.2018) കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട. പ്രൊഫസര്‍ ഡോ. അബ്ദുല്‍ ഖാദര്‍ ഷാ (75) നിര്യാതനായി. കാസര്‍കോട് കോട്ടിക്കുളം സ്വദേശിയാണ്. ഉദുമ ഗ്രാമപഞ്ചായത്ത് ആദ്യപ്രസിഡണ്ട് പരേതനായ മുഹമ്മദ് ഷായുടെ മകനാണ്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മാതാവ്: നഫീസ ഷാ. ഭാര്യ: സി.പി ജമീല (ചെമ്മനാട്). മക്കള്‍: ഇംദാദ് ഷാ (വ്യവസായി, ഖത്തര്‍), റുമൈസ, സാഹിദ, രിഫാദ, റിസ് വിയ. മരുമക്കള്‍: ഡോ. ഫസലു റഹ് മാന്‍, റഊഫ് (കാജ കമ്പനി), സാജിദ് (എഞ്ചിനീയര്‍), സാഗര്‍ (എഞ്ചിനീയര്‍, ബംഗളൂരു). സഹോദരങ്ങള്‍: ഹസന്‍ (കോട്ടിക്കുളം ജമാഅത്ത് പ്രസിഡണ്ട്), ആഇശ മുളിയാര്‍.
ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ കോഴിക്കോട്ട് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kozhikode, Death, Obituary, Kozhikode Medical College Rtd. Prof. Dr. Abdul Khader Shah Passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kozhikode, Death, Obituary, Kozhikode Medical College Rtd. Prof. Dr. Abdul Khader Shah Passes away