city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

Kozhikode: Young Woman on Ventilator Dies After Being Found Hanged, News, Kerala, Nadapuram News, Kozhikode News

വ്യാഴാഴ്ച വൈകിട്ടാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

വെന്റിലേറ്ററിലായിരുന്നു. 

ടീചര്‍ ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു.

നാദാപുരം: (KasargodVartha) കഴിഞ്ഞ ദിവസം കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മല്‍ രവീന്ദ്രന്റെയും റീജയുടെയും മകള്‍ ശ്രീലിമ (23) ആണ് മരിച്ചത്. വ്യാഴാഴ്ച (20.06.2024) വൈകിട്ടാണ് സംഭവം. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന ശ്രീലിമയെ ഉടന്‍ തന്നെ കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്ച (21.06.2024) രാത്രിയോടെയാണ് മരിച്ചത്. ടീചര്‍ ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. ഏകസഹോദരന്‍: ശ്രീഹരി.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia