കൊയ്യാമ്പുറത്തെ വി.വി രാഘവന്‍ നിര്യാതനായി
Aug 24, 2013, 17:14 IST
നീലേശ്വരം: കരുവാച്ചേരി ഫാം റിട്ട. ഫാം തൊഴിലാളി കൊയ്യാമ്പുറത്തെ വി വി രാഘവന്‍ (71) നിര്യാതനായി. ഭാര്യ: നാരായണി. മകന്‍: ലോഹിതാക്ഷന്‍. മരുമകള്‍: ശ്രീജ (മടിക്കൈ). സഹോദരങ്ങള്‍: ബാലന്‍, ജാനകി, ശാരദ, ശാന്ത,രാമചന്ദ്രന്‍, പരേതനായ അമ്പു.
Keywords: Kerala, Kasaragod, Nileshwaram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.