city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളോട്ടെ മൊയ്തു നിര്യാതനായി

കോളോട്ടെ മൊയ്തു നിര്യാതനായി
ബോവിക്കാനം: മീത്തല്‍ ആലൂറില്‍ കോളോട്ടെ മൊയ്തു(88) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കള്‍:മുഹമ്മദ്കുഞ്ഞി, യൂസഫ്(ഇരുവരും ഗള്‍ഫില്‍), അബ്ദുല്‍ ഖാദര്‍, ജാഫര്‍, ഇബ്രാഹിം, ഖദീജ, ആയിഷ, പരേതനായ ഖാലിദ്. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ ഹാജി, അബൂബക്കര്‍, ആയിഷ, ഖുബ്‌റ, മിസ്‌രീയ, സാറ. സഹോദരങ്ങള്‍: കോളോട്ട് അബ്ദുല്‍ ഖാദര്‍, അഹ്മദ് ഹാജി, ആസിയ, ആയിഷ, ഉമ്മര്‍, ഹലീമ, മറിയുമ്മ, ഫാത്തിമ. ബാവിക്കര ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.


Keywords: Obituary, Bovikanam, Moidu, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia