കൊവ്വല്‍പള്ളി ജമാഅത്ത് മുന്‍ സെക്രട്ടറി സി.എച്ച് ഇബ്രാഹിം ഹാജി നിര്യാതനായി
Feb 19, 2016, 13:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/02/2016) കൊവ്വല്‍പള്ളി ജമാഅത്ത് മുന്‍ സെക്രട്ടറി സി.എച്ച് ഇബ്രാഹിം ഹാജി (65) നിര്യാതനായി. 30 വര്‍ഷക്കാലം ഗള്‍ഫില്‍ വ്യാപാരിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ഇസ്ഹാഖ്, അഷ്‌റഫ്, ജുബൈരിയ, ജാഫര്‍, ഫാറൂഖ്. മരുമക്കള്‍: താഹിറ, നസ്രീന, ഷബാന, അബ്ദുല്‍ ഖാദര്‍.
സഹോദരങ്ങള്‍: സി.എച്ച് അബ്ദുല്ല ഹാജി (തേയില വ്യാപാരി കാഞ്ഞങ്ങാട്), മൊയ്തു ഹാജി, ആലിക്കുട്ടി ഹാജി (എസ് വൈ എസ് ജില്ലാ പ്രസിഡണ്ട്), ബഷീര്‍, ഇസ്മാഈല്‍, പരേതരായ മുഹമ്മദ് ഹാജി, ആഇശ (ഹൊസ്ദുര്‍ഗ് സാബ്ര സൈക്കിള്‍ ഏജന്‍സി). ഖബറടക്കം വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ കൊവ്വല്‍പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kanhangad, Kasaragod, Kerala, Death, Obituary, Kovvalpalli Jamaath ex president C.H Ibrahim Haji passes away.