ജോലി ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചു
Oct 15, 2015, 09:50 IST
ഉദുമ: (www.kasargodvartha.com 15/10/2015) വീട്ടുപറമ്പില്‍ ജോലിചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. കോട്ടിക്കുളം ഖൈറത്ത് മന്‍സിലില്‍ പരേതനായ അഹ് മദ് ഹാജിയുടെയും പി കെ ബീവി ഹജ്ജുമ്മയുടെയും മകനായ ഹംസ ഹാജിയാണ് (49) മരണപ്പെട്ടത്.
ഹംസ ഹാജി ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഡോക്ടര്‍ ഹിബ, ഷബാന, ഷിറിന്‍, സജ്‌ന, ഷഹസാദ്, നബീല്‍, സഫ്ബാന്‍, ഷഹബാസ്, മര്‍ബാന്‍. മരുമക്കള്‍: മജീദ് മേല്‍പ്പറമ്പ്, നവാസ് ചെമ്മനാട്, നിഷാദ് ചെങ്കള. സഹോദരങ്ങള്‍: പരേതനായ അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് ഷാഫി, കെ എ സിദ്ദിഖ്, റുക്കിയ, ഹലീമ കീഴൂര്‍. കെ എസ് സാലി കീഴൂര്‍ മാതുലനാണ്. കോട്ടികുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Udma, Kottikulam, Obituary, Kerala, Kottikulam Hamsa passes away