കോട്ടിക്കുളത്തെ ഹാജി കുഞ്ഞഹമദ് മുസ്ല്യാര്‍ നിര്യാതനായി
Dec 22, 2011, 16:48 IST
ഉദുമ: പൗരപ്രമുഖനും കോട്ടിക്കുളം ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടും പഴയകാല മുസ്ലിംലീഗ് നേതാവുമായ കോട്ടിക്കുളം ഗ്രീന്‍ ഹൗസിലെ ഹാജി കുഞ്ഞഹമദ് മുസ്ല്യാര്‍ (90) നിര്യാതനായി. കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ സ്ഥാപിക്കുന്നതിന് മുന്‍പന്തിയില്‍നിന്ന കുഞ്ഞഹമദ് മുസ്ല്യാര്‍ വര്‍ഷങ്ങളോളം അധ്യാപകനായി ജോലി ചെയ്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ശിഷ്യന്മാരുണ്ട്. കോട്ടിക്കുളം ജി.യു.പി.സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട്, കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സുഹ്റാബി. മക്കള്‍: മുഹമ്മദ് ഷാഫി, അബ്ദുര്‍ റഹ്മാന്, മുഹമ്മദ് ഹനീഫ് (മൂവരും സൗദി), അബ്ദുല്‍ മജീദ്, അബ്ദുല്‍ അസീസ് (ഇരുവരും ഷാര്‍ജ), മൈമൂന, ജമീല.
മരുമക്കള്‍: മുഹമ്മദ് ഷാഫി കോട്ടിക്കുളം, ഖലീലുല്‍ റഹ്മാന് ചട്ടഞ്ചാല്‍, ആയിഷ കോട്ടിക്കുളം, സുഹ്റാബി ചിത്താരി, സുഹ്റാബി പാക്യാര, മുംതാസ് പള്ളിക്കര, ഫാരിസ പരയങ്ങാനം.

Keywords: Kasaragod, Kottikulam, Uduma, Charamam, IUML, Haji Kunhamed Musliyar.