city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടിക്കുളത്തെ വ്യാപാരി മുഹമ്മദ് ഷാഫി നിര്യാതനായി

പാലക്കുന്ന്: (www.kasargodvartha.com 14/10/2016) കോട്ടിക്കുളത്തെ വ്യാപാരിയായ മുഹമ്മദ് ഷാഫി (65) നിര്യാതനായി. കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനടുത്ത് വ്യാപാരം നടത്തിവരികയായിരുന്നു. ഭാര്യ: പരേതയായ നസീറ ബാനു. മക്കള്‍: ജംഷീര്‍, സക്കീന ബാനു, ഷാഹിന ബാനു, റജീന ബാനു, സജ്‌ന ബാനു.

മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി, സുബൈര്‍, ഫൈസല്‍, നിലോഫര്‍. സഹോദരങ്ങള്‍: ഹലീമ, മൈമൂന, സുഹറ, നസീറ, പരേതരായ അബ്ദുല്‍ സത്താര്‍ ഹാജി, ഫാറൂഖ്, സഫിയ. ഖബറടക്കം വെളളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
കോട്ടിക്കുളത്തെ വ്യാപാരി മുഹമ്മദ് ഷാഫി നിര്യാതനായി

Keywords:  Kasaragod, Kerala, Palakunnu, Death, Obituary, Kottikkulam Mohammed Shafi passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia