കോട്ടപ്പുറം ഇടക്കാവില്‍ കോട്ടയില്‍ കുഞ്ഞാമു നിര്യാതനായി
May 9, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 09.05.2016) കോട്ടപ്പുറം ഇടക്കാവില്‍ കോട്ടയില്‍ കുഞ്ഞാമു (63) നിര്യാതനായി. പരേതനായ തലക്കല്‍ അബ്ദുള്‍ ഖാദറിന്റെയും കോട്ടയില്‍ കദീസുമ്മയുടെയും മകനാണ്. കോട്ടപ്പുറം ഇടത്തറ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടായിരുന്നു.
ഭാര്യ: ഇ കെ നഫീസത്ത്. മക്കള്‍: ഇ കെ ഷക്കീര്‍ (ജപ്പാന്‍), ഇ കെ ഷക്കീല, ഇ കെ സല്‍മത്ത്, ഇ കെ നജ്മ, ഇ കെ സൈനബി. മരുമക്കള്‍: മജീദ് തുരുത്തി (കുവൈറ്റ്), ഹാരിസ് നീലേശ്വരം (ദുബൈ), മന്‍സൂര്‍ മാവിലാടം (ദുബൈ), ഇ കെ ഷംസാദ് കോട്ടപ്പുറം (ഒമാന്‍). സഹോദരങ്ങള്‍: ഇ കെ മുഹമ്മദ്കുഞ്ഞി ഹാജി, ഇ കെ അബ്ദുല്‍ സലാം.