city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടിഞ്ഞിമൂല കൊട്ടറ കോളനിയിലെ തളിയില്‍ കമ്മാരന്‍ നിര്യാതനായി

കടിഞ്ഞിമൂല കൊട്ടറ കോളനിയിലെ തളിയില്‍ കമ്മാരന്‍ നിര്യാതനായി
നിലേശ്വരം: ചെന്നൈ സതേണ്‍ റയില്‍വേ ജീവനക്കാരന്‍ കടിഞ്ഞിമൂല കൊട്ടറ കോളനിയിലെ തളിയില്‍ കമ്മാരന്‍( 60) നിര്യാതനായി.
ഭാര്യ: ഗോമതി. മക്കള്‍: കോകില, ചിന്നു (ഐ.ടി.ഡിപാര്‍ട്ട്‌മെന്റ്, ചെന്നൈ).
മരുമകന്‍: മുനികുമാര്‍ (റയില്‍വേ ടിക്കറ്റ് ബുക്കിംഗ് ക്ലര്‍ക്ക്, ചെന്നൈ). സഹോദരങ്ങള്‍: സുന്ദരന്‍, നാരായണി, രുഗ്മിണി, കൗസല്യ (ഹോമിയോ ആശുപത്രി നിലേശ്വരം).

Keywords: Kasaragod, Nileshwaram, Kadinjhmoola.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia