കോട്ടപ്പുറത്തെ ഇ. അബൂബക്കര്‍ നിര്യാതനായി
Jun 29, 2013, 17:47 IST
നീലേശ്വരം: കോട്ടപ്പുറത്തെ ഇ. അബൂബക്കര്‍(78) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ഷഫീഖ് (കുവൈത്ത്), നദീം (ദുബൈ), വഹീദ, നസ്രത്ത്, ഷെരീഫ.
മരുമക്കള്‍: അബൂബക്കര്‍, നസീര്‍, സിദ്ദിഖ്, റസീന. സഹോദരങ്ങള്‍: കാവുഹാജി, പരേതരായ അന്തുമായി, കുഞ്ഞഹ്മദ് ഹാജി.
മരുമക്കള്‍: അബൂബക്കര്‍, നസീര്‍, സിദ്ദിഖ്, റസീന. സഹോദരങ്ങള്‍: കാവുഹാജി, പരേതരായ അന്തുമായി, കുഞ്ഞഹ്മദ് ഹാജി.
Keywords: Kerala, Kasaragod, Nileshwaram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.