കോട്ടപ്പുറത്തെ ചാരിസ് ഇബ്രാഹിം ഹാജി നിര്യാതനായി
Sep 15, 2012, 19:13 IST
നീലേശ്വരം: മുസ്ലീം ലീഗ് പ്രവര്ത്തകന് കോട്ടപ്പുറത്തെ ചാരിസ് ഇബ്രാഹിം ഹാജി (78) നിര്യാതനായി.
ഭാര്യ: പി. ബീഫാത്വിമ ഹജ്ജുമ്മ. മക്കള്‍: പി. അബ്ദുല്‍ സമദ് (കുവൈത്ത്), കബീര്‍, സിദ്ദിഖ് (കുവൈത്ത് കെ.എം.സി.സി), സമീര്‍, സുഹറ, റസിയ, മൈമുന. മരുമക്കള്‍: ഇ.കെ. അബൂബക്കര്‍, ഇ.കെ. സയ്യിദ്, എം.എ. അബ്ദുല്‍ കരീം.
ഭാര്യ: പി. ബീഫാത്വിമ ഹജ്ജുമ്മ. മക്കള്‍: പി. അബ്ദുല്‍ സമദ് (കുവൈത്ത്), കബീര്‍, സിദ്ദിഖ് (കുവൈത്ത് കെ.എം.സി.സി), സമീര്‍, സുഹറ, റസിയ, മൈമുന. മരുമക്കള്‍: ഇ.കെ. അബൂബക്കര്‍, ഇ.കെ. സയ്യിദ്, എം.എ. അബ്ദുല്‍ കരീം.
Keywords: Kasaragod, Muslim-league, Nileshwaram, Obituary, Kerala, Kottapuram, Charis Ibrahim Haji