കോട്ടപ്പുറത്തെ എന്‍.പി. കുഞ്ഞാമു നിര്യാതനായി
Sep 3, 2012, 16:30 IST
നീലേശ്വരം: പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും കോട്ടപ്പുറം ഫതഹ് മസ്ജിദ് മഹല്‍ കമ്മിറ്റി സെക്രട്ടറിയുമായ കോട്ടപ്പുറം മാമ ഹൗസിലെ എന്‍.പി. കുഞ്ഞാമു (80) നിര്യാതനായി.
മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്, ഇ.കെ. ഷാഫി (എല്ലാവരും ദുബൈ), ഫാത്വിമ, സുഹറ, നസീമ (മൗകോട് ), നഫീസ. മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍, എന്‍.പി. അസ്ലം (ഷാര്‍ജ), പി. ഖാലിദ് (ദുബൈ), എന്‍. ശറഫുദീന്‍ (കുവൈത്ത്), ടി. സാജിദ, എ. റാബിയ (കവ്വായി), പി. റമീസ (തൃക്കരിപ്പുര്‍).
കോട്ടപ്പുറം ഇടത്തര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Nileshwaram, Muslim-league, Kasaragod, Kerala, N.P. Kunhamu, Kottappuram