കോട്ടപ്പുറത്തെ മൊയിലാടത്ത് പാത്തുമ്മ നിര്യാതയായി
Jan 18, 2012, 20:44 IST
നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ അബ്ദുല്ലയുടെ ഭാര്യ മൊയിലാടത്ത് പാത്തുമ്മ(75) നിര്യാതയായി. മക്കള്‍: സഫിയ, ഇസ്ഹാഖ്, യൂസഫ്, ഇബ്രാഹിം (മൂവരും കുവൈത്ത്), അബൂബക്കര്‍(അല്‍ഐന്‍), പരേതനായ ഇസ്മായില്‍. മരുമക്കള്‍: ഹമീദ് ഹാജി, നഫീസ(കാഞ്ഞങ്ങാട്), സീനത്ത്(കാടംകോട്), സാബിറ(തൃക്കരിപ്പൂര്‍), ഖദീജ(പടന്ന).
Keywords: Kasragod, Kottappuram, Obituary, Nileshwaram.
Keywords: Kasragod, Kottappuram, Obituary, Nileshwaram.