city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടപ്പുറത്തെ അടുക്കം അബ്ദുല്ല നിര്യാതനായി

നീലേശ്വരം: കോട്ടപ്പുറത്തെ അടുക്കം അബ്ദുല്ല (58) നിര്യാതനായി.  ഭാര്യ: മറിയം. മക്കള്‍: ഫൗസിയ (അല്‍ഐന്‍), ഫാസില (തിരുവനന്തപുരം), ഫിറോസ, ഫിറോസ് (അല്‍ ഐന്‍ ). മരുമക്കള്‍: ഷബീര്‍, (ടൈറ്റാനിയം ഫുട്‌ബോള്‍ ടീം അംഗം), ഇഖ്ബാല്‍ (അല്‍ ഐന്‍), മജീദ് (വ്യാപാരി, കൊവ്വല്‍ സ്റ്റോര്‍, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: അലവി, അബൂബക്കര്‍, നബീസ, പരേതനായ മുഹമ്മദ് കുഞ്ഞി.
കോട്ടപ്പുറത്തെ അടുക്കം അബ്ദുല്ല നിര്യാതനായി

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിനു കോട്ടപ്പുറം മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kasaragod, Nileshwaram, Kottapuram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia