city-gold-ad-for-blogger

കോട്ടപ്പാറ വാഴക്കോട്ടെ പി.കെ. കുഞ്ഞിരാമന്‍ നിര്യാതനായി

മാവുങ്കാല്‍: (www.kasargodvartha.com 24.04.2014) കോട്ടപ്പാറ വാഴക്കോട്ടെ പി.കെ. കുഞ്ഞിരാമന്‍-മണി (42) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.  അവിവാഹിതനാണ്. പ്രമുഖ വ്യാപാരിയായ കെ.പി. അരവിന്ദാക്ഷന്റെ സഹോദരനാണ്.

കോട്ടപ്പാറ വാഴക്കോട്ടെ പി.കെ. കുഞ്ഞിരാമന്‍ നിര്യാതനായിപരേതനായ പുതിയോടന്‍ കുഞ്ഞമ്പു-വനജാക്ഷി ദമ്പതികളുടെ മകനാണ്. മറ്റൊരു സഹോദരന്‍: പി.കെ. ഉമേശന്‍ (ഗള്‍ഫ്).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia