city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദ്യകാല കര്‍ഷക - കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കൊട്ടന്‍ നിര്യാതനായി

കുറ്റിക്കോല്‍: (www.kasargodvartha.com 21.12.2014) ആദ്യകാല കര്‍ഷക - കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ഞെരുവിലെ കയയില്‍ കൊട്ടന്‍ (85) നിര്യാതനായി. ഭാര്യ: ചോയിച്ചി.

മക്കള്‍: കുഞ്ഞിക്കണ്ണന്‍, ദാമോദരന്‍, നാരായണന്‍ (സെന്‍ട്രല്‍ സ്റ്റോര്‍സ് കുറ്റിക്കോല്‍), കമലാക്ഷന്‍, കരുണാകരന്‍, ഉമാദേവി. മരുമക്കള്‍: രാധ (ഒറ്റമാവുങ്കാല്‍), യശോദ (പെരിയ), ശ്രീജ (കണ്ണോത്ത്), ശാരദ (ഉദുമ), ശ്രീജ (താന്നിയടി), കെ.വി നാരായണന്‍ (സിപിഎം ബേഡകം ലോക്കല്‍ കമ്മിറ്റിയംഗം).
ആദ്യകാല കര്‍ഷക - കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കൊട്ടന്‍ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kuttikol, Obituary, Kasaragod, CPM, Kayayil Kottan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia