കൊട്ടംകുഴിയിലെ ചിറ്റേയി അമ്മ നിര്യാതയായി
Sep 3, 2015, 13:12 IST
കാറഡുക്ക: (www.kasargodvartha.com 03.09.2015) കൊട്ടംകുഴിയിലെ ചിറ്റേയി അമ്മ (85) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍ (മാനേജര്‍, കാസര്‍കോട് ജില്ലാ ഹോള്‍സെയില്‍ കോ- ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്‌റ്റോര്‍, കെസിഇയു കാസര്‍കോട് ജില്ലാകമ്മിറ്റി അംഗം).
മരുമക്കള്‍: സുശീല, പ്രമീള. സഹോദരങ്ങള്‍: വെളുത്തമ്മ, ചോയിച്ചി, സുശീല, മിന്നമ്മ, ഗോപാലകൃഷ്ണന്‍.
Keywords: Death, Obituary, Kottamkuzhi, Kasaragod, Kerala, Kottamkuzhi Chitteyi Amma passes away.
Advertisement:
മരുമക്കള്‍: സുശീല, പ്രമീള. സഹോദരങ്ങള്‍: വെളുത്തമ്മ, ചോയിച്ചി, സുശീല, മിന്നമ്മ, ഗോപാലകൃഷ്ണന്‍.
Advertisement: