city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടച്ചേരി ഗാര്‍ഡര്‍ വളപ്പിലെ എം.വി. തമ്പായി നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com) കോട്ടച്ചേരി ഗാര്‍ഡര്‍ വളപ്പിലെ പരേതനായ പി.വി. കൃഷ്ണന്റെ ഭാര്യ എം.വി. തമ്പായി (65) നിര്യാതയായി. മക്കള്‍: വിജയന്‍, സാവിത്രി, ചിത്ര, നാരായണന്‍, വിനീത.

മരുമക്കള്‍: ശോഭന (പെരിയ), ബാലന്‍ (ചെറുവത്തൂര്‍), എ.വി. ചന്ദ്രന്‍ (വെള്ളിക്കോത്ത്), കുഞ്ഞിക്കണ്ണന്‍ (കളനാട്), അജീഷ (ബഡൂര്‍). സഹോദരങ്ങള്‍: ചിണ്ടന്‍, രോഹിണി, ലീല, രാജന്‍, കുഞ്ഞിക്കൃഷ്ണന്‍, ഗോവിന്ദന്‍.
കോട്ടച്ചേരി ഗാര്‍ഡര്‍ വളപ്പിലെ എം.വി. തമ്പായി നിര്യാതയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Also Read:
പാനൂരില്‍ റോഡില്‍ കിടന്നിരുന്ന സ്റ്റീല്‍ ബോംബ് പൊട്ടി കാര്‍ തകര്‍ന്നു

Keywords:   Obituary, Kottacheri, Kerala, Kasaragod, MV Thambayi, Garder Valappu MV Thambayi  passes away. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia