city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. പ്രഥമാധ്യാപകന്‍ തേര്‍വയലിലെ കോറോത്ത് ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 10.05.2014) റിട്ട. പ്രഥമാധ്യാപകന്‍ നീലേശ്വരം തേര്‍വയലിലെ കോറോത്ത് ബാലകൃഷ്ണന്‍ നായര്‍ (78) നിര്യാതനായി. ഭാര്യ: മുതിരക്കാല്‍ നാരായണി അമ്മ.

മക്കള്‍: അശോക് എം നായര്‍ (ഒഎന്‍ജിസി, ചെന്നൈ), പ്രകാശ് എം നായര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കാസര്‍കോട്), എം. പ്രമോദ് കുമാര്‍ (ഐസിഐസിഐ ബാങ്ക്, കോഴിക്കോട്), എം. സജിത്ത് (പി.ഡബ്ല്യു.ഡി. എന്‍ജിനിയര്‍, കാസര്‍കോട്). മരുമക്കള്‍: സന്ധ്യ, ദീപ, അശ്വതി, അപര്‍ണ്ണ.
റിട്ട. പ്രഥമാധ്യാപകന്‍ തേര്‍വയലിലെ കോറോത്ത് ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Koroth Balakrishnan Nair, Rtd. Teacher,  Koroth Balakrishnan Nair passes away, Nileshwaram, Obituary, kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia