സഹോദരന്റെ മരണത്തിന് പിന്നാലെ സഹോദരിയും മരിച്ചു
Sep 20, 2014, 20:33 IST
ഉദുമ: (www.kasargodvartha.com 20.09.2014) സഹോദരന്‍ മരിച്ചതിന്റെ പിറ്റേ ദിവസം സഹോദരിയും മരിച്ചു. ഉദുമ കൊപ്പലിലെ കെ മാണിക്കം (75), കോരന്‍ (66) എന്നിവരാണ് മരിച്ചത്. കോരന്‍ വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെയും മാണിക്കം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്കുമാണ് മരിച്ചത്.
പള്ളിക്കരയിലെ മാധവിയാണ് കോരന്റെ ഭാര്യ. മക്കള്‍: കെ കുഞ്ഞികൃഷ്ണന്‍, അനീഷ് (ദുബൈ), സുമതി (ചെറുവത്തൂര്‍), രാജേഷ്, പ്രവീഷന്‍ (ഇരുവരും ദുബൈ). മരുമക്കള്‍: രതീഷ് (ചെറുവത്തൂര്‍), രജിത (പൂ ച്ചക്കാട്), അജിത (കൊപ്പല്‍), വിജയശ്രീ (മലാംകുന്ന്). മറ്റു സഹോദരങ്ങള്‍: ബാലന്‍ (കൊപ്പല്‍), നാരായണി (ബാര), കമലാക്ഷി (പള്ളിക്കര), പരേതരായ കണ്ണന്‍, കുമാരന്‍.
പരേതനായ കൊട്ടനാണ് മാണിക്കത്തിന്റെ ഭര്‍ത്താവ്. മക്കള്‍: രുക്മിണി, ബാലകൃഷ്ണന്‍ (കാപ്പില്‍). മരുമകന്‍: ശിവന്‍ (കോട്ടയം).

Keywords : Udma, Death, Obituary, Kasaragod, Koppal, Manikkam, Koran, Koran and Manikkam passed away.