കൊറക്കോട്ടെ ആസിയ ഹജ്ജുമ്മ നിര്യാതയായി
Sep 25, 2016, 12:04 IST
കൊറക്കോട്: (www.kasargodvartha.com 25.09.2016) കൊറക്കോട്ടെ ആസിയ ഹജ്ജുമ്മ(86) നിര്യാതയായി. പരേതനായ ബി എം അബൂബക്കറിന്റെ ഭാര്യയാണ്.
മക്കള്‍: അബ്ബാസ് അടുക്കത്ത്ബയല്‍, ബഷീര്‍ പൊയ്‌നാച്ചി, സുഹറ സന്തോഷ് നഗര്‍, മൈമൂന കൊല്ലമ്പാടി, ജമീല മാങ്ങാട്, പരേതരായ മുഹമ്മദലി നെല്ലിക്കുന്ന്, ഹമീദ് ചൂരി. മരുമക്കള്‍: അബ്ദുള്ള കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ മാങ്ങാട്, സല്‍ം, സക്കീന, സഫിയ, സാജിദ, പരേതനായ പി.കെ. മുഹമ്മദ്.
മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Korakkod, Aasiya Hajjumma, Passed away, Death.
മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Korakkod, Aasiya Hajjumma, Passed away, Death.