കൊറക്കോട് ബിലാല്‍ നഗറിലെ കുഞ്ഞാമിന നിര്യാതയായി
Oct 23, 2014, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2014) കൊറക്കോട് ബിലാല്‍ നഗറിലെ പരേതനായ കുഞ്ഞഹ്മദിന്റെ ഭാര്യ കുഞ്ഞാമിന (80) നിര്യാതയായി.
മക്കള്‍: ബീഫാത്വിമ, ആഇശ, വെല്‍ക്കം മുഹമ്മദ് (വ്യാപാരി), സൈനബി, ഖദീജ, സാജുദ്ദീന്‍ (വ്യാപാരി), നിയാസ് (വ്യാപാരി), പരേതനായ ഹമീദ് അലി.
മരുമക്കള്‍: റഷീദ് ചെമ്മനാട്, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, അബ്ദുല്‍ ഖാദര്‍ കൊരക്കോട്, നാസര്‍ ഹാജി പടിഞ്ഞാര്‍, സഫ്രിയ തളങ്കര, അസീന ബാങ്കോട്, സുലൈസ സുള്യ, ഫുസൈല തുരുത്തി. സഹോദരി: പരേതയായ നഫീസ.
ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Also Read:
ലോകായുക്തക്കെതിരെ അപ്രഖ്യാപിത വിശാല ഐക്യത്തിന് സിപിഐ; സിപിഎം കൂടെ നില്‍ക്കുമെന്ന് ഉറപ്പില്ല
Keywords: Kasaragod, Kerala, Obituary, Korakkod Bilal Nagar Kunhamina passes away.
Advertisement: