city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊപ്പലിലെ കെ.വി. ഭവാനി നിര്യാതനായി

ഉദുമ: (www.kasargodvartha.com 10.05.2014) കൊപ്പല്‍ ചക്കരനിവാസില്‍ കെ.വി. രാഘവന്റെ ഭാര്യ കെ.വി. ഭവാനി (65) നിര്യാതനായി.

മക്കള്‍: കെ.വി.ശാരദ (ജില്ലാ ബാങ്ക് കാസര്‍കോട്), കെ.വി. അശോകന്‍ (ഷാര്‍ജ), കെ.വി. അനിത (പെരുന്തട്ട), കെ.വി. രമേശ് (ദുബൈ), കെ.വി. രജനി, കെ.വി. മാലതി (ഒടയംചാല്‍). മരുമക്കള്‍: എം.കെ. രവീന്ദ്രന്‍ (സെക്രട്ടറി, സിപിഎം മധുര്‍ ലോക്കല്‍ കമ്മിറ്റി, ആതിര ന്യൂസ് എജന്‍സി പാറക്കട്ട), പി.വി. വിജയന്‍ (ഷാര്‍ജ), കെ. കുഞ്ഞിക്കണ്ണന്‍ (ഷാര്‍ജ), കെ. വിജയന്‍(ദുബൈ), കെ. സുനന്ദ, ടി. പ്രീതി.
കൊപ്പലിലെ കെ.വി. ഭവാനി നിര്യാതനായി
സഹോദരങ്ങള്‍: വിശാലന്‍ (റിട്ട: പ്രധാനാധ്യാപകന്‍), വേണു (ഖത്തര്‍), ചന്ദ്രാവതി, പത്മാവതി, മാലതി (സ്റ്റാഫ് നഴ്‌സ്, ജില്ലാ ആശുപത്രി), പരേതനായ കുഞ്ഞിക്കണ്ണന്‍ (റിട്ട: സുപ്രണ്ട് റയില്‍വെ).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : K.V. Bhavani, Udma, Obituary, Kasaragod, Kerala, Koppal, Koppal  K.V. Bhavani passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia