city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂവത്തൊട്ടി അക്കരക്കുന്നിലെ ബി എച്ച് മുസ്തഫ നിര്യാതനായി

മേല്‍പറമ്പ്: (www.kasargodvartha.com 30/08/2016) കൂവത്തൊട്ടി അക്കരക്കുന്നിലെ ബി എച്ച് മുസ്തഫ (60) നിര്യാതനായി. പരേതരായ അബ്ദുല്ല - നഫീസ ദമ്പതികളുടെ മകനാണ്. അസുഖത്തെതുടര്‍ന്ന് ഒരുവര്‍ഷക്കാലത്തോളമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ സ്വവസതിയില്‍വെച്ചാണ് മരണം സംഭവിച്ചത്.

കൂവത്തൊട്ടി അക്കരക്കുന്നിലെ ബി എച്ച് മുസ്തഫ നിര്യാതനായികാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ പലചരക്കുകട നടത്തിവന്നിരുന്ന മുസ്തഫ അസുഖംകാരണം കച്ചവടം അവസാനിപ്പിക്കുകയായിരുന്നു. മക്കള്‍: ഫമീന, തസ്‌ലീന, ജുനൈദ, റഷീദ്, ജുനൈദ്, നസ്‌റീന. മരുമക്കള്‍: അബ്ദുല്ല, റഷീദ്, ഷാനവാസ്. സഹോദരങ്ങള്‍: ഹംസ, മുഹമ്മദ് അലി, പരേതരായ ഹസൈനാര്‍, ഇസ്മാഇല്‍.

ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരത്തോടെ അക്കരക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords:  Koobathotty Akkarakunnu BH Musthafa passes away, Obituary, Melparamba, Koovathotty

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia