ജോലിക്കെന്ന് പറഞ്ഞ് പോയ കൂലിത്തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Oct 22, 2018, 16:02 IST
പടന്നക്കാട്: (www.kasargodvartha.com 22.10.2018) കൂലിത്തൊഴിലാളിയെ ട്രെയിന്‍ തട്ടി മരണപ്പെട്ട നിലയില്‍ കണ്ടെത്തി. പടന്നക്കാട് കൃഷ്ണപിള്ളനഗറിലെ കൃഷ്ണനെ(57) യാണ് തിങ്കളാഴ്ച രാവിലെ കുറുന്തൂര്‍ റെയില്‍വേ പാളത്തില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു.
രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Padannakad, Train, Death, Obituary, Koolie worker found dead after train hit
< !- START disable copy paste -->