കൊമ്പനടുക്കത്തെ എം. അബ്ദുല്ല നിര്യാതനായി
Nov 8, 2013, 20:13 IST
ചെമ്മനാട്: കൊമ്പനടുക്കത്തെ എം.അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: അബ്ബാസ്, ഉബൈദ്, ലത്തീഫ്, മുനീര്‍, നവാസ്, അഷ്‌റഫ്, സുഹ്‌റ, നഫീസ, അസ്മ, ആഇശ, പരേതനായ ഹനീഫ. സഹോദരങ്ങള്‍: മൂസ, അബ്ബാസ്, പരേതനായ അബ്ദുല്‍ ഖാദര്‍.