city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാവുങ്കാല്‍ പുതുച്ചേരി തറവാട് കാരണവര്‍ കൊമ്പനടുക്കത്തെ കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി

ചെമ്മനാട്: (www.kasargodvartha.com 30/09/2016) കാവുങ്കാല്‍ പുതുച്ചേരി തറവാട് കാരണവര്‍ കൊമ്പനടുക്കം മുള്ളാര്‍ക്കം തെട്ടി കുഞ്ഞിരാമന്‍ നായര്‍ (90) നിര്യാതനായി. ഭാര്യ: മാവില കല്ല്യാണിയമ്മ. മക്കള്‍: എം. ഭാസ്‌ക്കരന്‍ നമ്പ്യാര്‍ (ബി എസ് എന്‍ എല്‍ കാസര്‍കോട്), ഇന്ദിര (മല്ലം), ഗീത (ചാത്തങ്കൈ).

കാവുങ്കാല്‍ പുതുച്ചേരി തറവാട് കാരണവര്‍ കൊമ്പനടുക്കത്തെ കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായിമരുമക്കള്‍: സി. രാഘവന്‍ നായര്‍, എം. ബാലകൃഷ്ണന്‍, അംബിക (പാടി). സഹോദരങ്ങള്‍: പി. നാരായണന്‍ നായര്‍, പി. കുഞ്ഞിക്കണ്ണന്‍ നായര്‍, പരേതരായ പി. മുത്തുനായര്‍, പി. ഗോപാലന്‍ നായര്‍, ചെറിയോള്‍യമ്മ. സഞ്ചയനം ഒക്ടോബര്‍ ആറിന് നടക്കും.

Keywords:  Kasaragod, Kerala, Chemnad, Death, Obituary, Kombanadukkam, Kombanadukkam Kunhiraman Nair passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia