നീലേശ്വരത്തെ കൊമ്പക്കൈ പാറ്റ നിര്യാതയായി
Feb 4, 2013, 19:06 IST
നീലേശ്വരം: കാര്യംകോട്ടെ പരേതനായ കാരി പൊക്കന്റെ ഭാര്യ കൊമ്പക്കൈ പാറ്റ (75) നിര്യാതയായി.
മക്കള്‍: കെ. പവിത്രന്‍ (കൗണ്‍സിലര്‍, നീലേശ്വരം നഗരസഭ), കുഞ്ഞിരാമന്‍, ശാരദ, പരേതനായ ശങ്കരന്‍. മരുമക്കള്‍: വി.കെ. നാരായണന്‍, ചന്ദ്രിക, അനീഷ. സഹോദരങ്ങള്‍: വട്ടിച്ചി, അമ്പു കാരണവര്‍, അമ്പാടി.
Keywords: Kombakai Patta, Obituary, Nileshwaram, Kasaragod, Kerala, Kasargod Vartha, Malayalam news