കൊല്ലന്‍വളപ്പില്‍ കല്യാണി നിര്യാതയായി
May 20, 2014, 11:10 IST
നീലേശ്വരം: (www.kasargodvartha.com 20.05.2014) ലക്ഷംവീട് കോളനിക്കു സമീപം പരേതനായ വടക്കേപ്പുറം കുഞ്ഞമ്പുവിന്റെ ഭാര്യ കൊല്ലന്‍വളപ്പില്‍ കല്യാണി (60) നിര്യാതയായി. മക്കള്‍: അമ്മിണി, തമ്പായി, സുകുമാരി, ശാരദ, ലീല, സന്തോഷ്, ഗീത. മരുമക്കള്‍: പൊക്കന്‍, സത്യപാലന്‍, സുരേന്ദ്രന്‍, കൃഷ്ണന്‍, ശ്രീജന്‍, സുനിത.
സഹോദരങ്ങള്‍: ചോയി, മീനാക്ഷി, വെള്ളച്ചി, പരേതരായ കണ്ണന്‍, കുഞ്ഞാത, ചപ്പില.
സഹോദരങ്ങള്‍: ചോയി, മീനാക്ഷി, വെള്ളച്ചി, പരേതരായ കണ്ണന്‍, കുഞ്ഞാത, ചപ്പില.
Keywords : Kalyani, Kollan Valappil Kalyani passes away, Obituary, Obit News, Kasaragod, Kerala, Nileshwaram.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233