കൊല്ലംപണയിലെ അരീക്കര തമ്പായിയമ്മ നിര്യാതയായി
Sep 12, 2012, 19:22 IST
പള്ളത്തിങ്കാല്‍: കൊല്ലംപണയിലെ പരേതനായ കേളു മണിയാണിയുടെ ഭാര്യ അരീക്കര തമ്പായിയമ്മ (92) നിര്യാതയായി. മക്കള്‍: എ സുശീല, കുഞ്ഞമ്പു, തങ്കമണി, ഇന്ദിര, സാവിത്രി, പരേതനായ എ ബാലകൃഷ്ണന്. മരുമക്കള്‍: ശാരദ, കമലാക്ഷി, പരേതരായ ദാമോദരന്‍, പി കുഞ്ഞമ്പു, കെ കൃഷ്ണന്.
Keywords: Kasaragod, Pallathingal, Obit.