കൊല്ലംപനയിലെ തമ്പായി അമ്മ നിര്യാതയായി
Sep 5, 2012, 19:57 IST
കുറ്റിക്കോല്‍: കൊല്ലംപനയിലെ പരേതനായ ചോയിയുടെ ഭാര്യ തമ്പായി അമ്മ (75) നിര്യാതയായി. മക്കള്‍: പി.ടി.അമ്പു, നാരായണി, സരോജിനി, കല്ല്യാണി, ശ്യാമല, രാമകൃഷ്ണന്, വിജയന്. മരുമക്കള്‍: യശോദ, രാമന്, ശ്രീധരന്, കുഞ്ഞിക്കണ്ണന്, ദാമോദരന്‍, സുരേഖ, രമ്യ.
Keywords: Thamabai Amma, Kuttikol, Kasaragod, Kollampana.