city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊല്ലമ്പാടി പച്ചക്കാട്ടെ ബീഫാത്വിമ നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 18/03/2016) കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ വ്യാപാരി കൊല്ലമ്പാടി പച്ചക്കാട്ടെ ബിസ്മില്ല അബ്ദുല്ലയുടെ ഭാര്യ ബീഫാത്വിമ (65) നിര്യാതയായി. ചൂരി പാറക്കെട്ടിലെ പരേതനായ അഹ് മദ്- ഖദീജ ദമ്പതികളുടെ മകളാണ്.

കൊല്ലമ്പാടി പച്ചക്കാട്ടെ ബീഫാത്വിമ നിര്യാതയായിമക്കള്‍: ഹാരിസ് (ദുബൈ), ഷംസാദ്, ആഇശ, സാജിദ, ബഷീര്‍, റഷീദ് (ഇരുവരും ദുബൈ), ഹസീന, അസ് ലമി, സഫാന. മരുമക്കള്‍: മുഹമ്മദ് ചേരൂര്‍ (സൗദി), റഫീഖ് ബെദിര, അബ്ദുര്‍ റഹ് മാന്‍ പാക്യാര (ഖത്തര്‍), അമീര്‍ പൊവ്വല്‍ (ദുബൈ), യൂസുഫ് കുണിയ, ഷാഫി എരിയാല്‍ (സൗദി), നിഷ ആലൂര്‍, സാബിറ എരിയാല്‍.

സഹോദരങ്ങള്‍: ബഷീര്‍ പാറക്കെട്ട് (റെഡ് റോസ് ഫാന്‍സി, കാസര്‍കോട്), ആഇശ ചൂരി, സുഹറ മൊഗ്രാല്‍, റുഖിയ പാറക്കെട്ട്, ഹവ്വാബി ചൂരി.

Keywords:  Death, Obituary, Kollampady, Kasaragod, Kerala, Kollampady Beefathima passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia