കോളിയടുക്കത്തെ വൈ. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി
Jul 8, 2016, 09:30 IST
കാറഡുക്ക: (www.kasargodvartha.com 08/07/2016) കോളിയടുക്കം ഗുല്‍മൊഗര്‍ ഹൗസില്‍ വൈ. കുഞ്ഞിക്കണ്ണന്‍ (62) നിര്യാതനായി. ഭാര്യ: എം. സരസ്വതി. മക്കള്‍: വൈ. കെ. ജയന്തി (അധ്യാപിക, ജി എച്ച് എസ് എസ് മുള്ളേരിയ), വൈ. കെ. അനിത, വൈ. കെ. രാജേഷ് (ഒമാന്‍), വൈ.കെ. അഭിലാഷ് (ഷാര്‍ജ).
മരുമക്കള്‍: അശോകന്‍ കുണിയേരി (അധ്യാപകന്‍, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെര്‍ക്കള സെന്‍ട്രല്‍, പി. ബാലകൃഷ്ണന്‍ (ആയംമ്പാറ), രേഷ്മ മോഹന്‍ (ബംഗളൂരൂ), പി.രജനി.
മരുമക്കള്‍: അശോകന്‍ കുണിയേരി (അധ്യാപകന്‍, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെര്‍ക്കള സെന്‍ട്രല്‍, പി. ബാലകൃഷ്ണന്‍ (ആയംമ്പാറ), രേഷ്മ മോഹന്‍ (ബംഗളൂരൂ), പി.രജനി.
Keywords: Karadukka, kasaragod, Kerala, Death, Obituary, Koliyadukkam Y. Kunhikkannan passes away.