കോളിയടുക്കം അണിഞ്ഞയിലെ പാര്‍വതിയമ്മ നിര്യാതയായി
Nov 25, 2016, 09:30 IST
കോളിയടുക്കം: (www.kasargodvartha.com 25/11/2016) കര്‍ഷകസംഘം, സിപിഎം നേതാവും ചെമ്മനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്ന പരേതനായ അണിഞ്ഞ പുല്ലായിക്കൊടി നാരായണന്‍ നായരുടെ ഭാര്യ അണിഞ്ഞയിലെ പുല്ലായിക്കൊടി വീട്ടിലെ മേലത്ത് പാര്‍വതിയമ്മ (85) നിര്യാതയായി. മക്കള്‍: എം ബാലകൃഷ്ണന്‍ നായര്‍, എം അച്യുതന്‍ (കര്‍ഷക സംഘം പെരുമ്പള മേഖലാ പ്രസിഡണ്ട്, സിപിഎം അണിഞ്ഞ ബ്രാഞ്ചംഗം), എം സുനീഷ് കുമാര്‍, (പ്രവാസി സംഘം പെരുമ്പള മേഖലാ കമ്മിറ്റി, സിപിഎം അണിഞ്ഞ ബ്രാഞ്ചംഗം), എം. സാവിത്രി, എം. പുഷ്പമണി (കര്‍ഷക സംഘം ബേഡകം ഏരിയാ കമ്മിറ്റിയംഗം, സിപിഎം ബേത്തൂര്‍ പാറ ബ്രാഞ്ചംഗം), എം. ശാന്തകുമാരി (അധ്യാപിക, കുണ്ടാര്‍ എയുപിഎസ്).
മരുമക്കള്‍: ഇ മാധവന്‍ നായര്‍ (ചൊട്ടുത്തോള്‍), കെ വിജയന്‍ നായര്‍ (ബേത്തൂര്‍പ്പാറ), കെ ഗംഗാധരന്‍ നായര്‍ (പാത്തനടുക്കം), കെ ലക്ഷ്മി (ചാത്തംങ്കൈ), പി ജയകുമാരി (അണിഞ്ഞ), കെ പ്രിയ
(ബെദിര). സഹോദരങ്ങള്‍: എം കൃഷ്ണന്‍ നായര്‍ (ആലിന്റടി), ഗോപാലന്‍ നായര്‍, പരേതനായ എം കുഞ്ഞമ്പുനായര്‍, എം ചന്തുനായര്‍ (അണിഞ്ഞ).

Keywords: Kasaragod, Kerala, Death, Obituary, Koliyadukkam, Koliyadukkam Parvathiyamma passes away.