city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദ്യകാല മുസ്ലിം ലീഗ് നേതാവ് കോളിയടുക്കത്തെ എന്‍ എ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

ചെമ്മനാട്: (www.kasargodvartha.com 05/01/2016) ആദ്യകാല മുസ്ലിം ലീഗ് നേതാവും ചെമ്മനാട് അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റുമായ കോളിയടുക്കം വയലാംകുഴിയിലെ എന്‍ എ അബ്ദുല്‍ ഖാദര്‍ (75) നിര്യാതനായി. കോളിയടുക്കം ജുമാ മസ്ജിദിന്റെ മുന്‍ വൈസ് പ്രസിഡന്റുകൂടിയായിരുന്നു. കോളിയടുക്കം ഭാഗങ്ങളില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അബ്ദുല്‍ ഖാദര്‍.

ഭാര്യ: ആഇശ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ല (സൗദി), സൂപ്പിക്കുഞ്ഞി (സൗദി), കബീര്‍ (ദുബൈ), ഫൗസിയ, ഹലീമ, സുബൈദ, കുബ്‌റാ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ (അബുദാബി), ശംസുദ്ദീന്‍ പള്ളിക്കര, ജവാദ് (സൗദി), അബൂബക്കര്‍ മുഗു (കരാറുകാരന്‍). സഹോദരങ്ങള്‍: സീതി, ആഇശ, മറിയം, നഫീസ, പരേതരായ ഉമ്പു ഹാജി, ബീഫാത്വിമ.

ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കോളിയടുക്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ആദ്യകാല മുസ്ലിം ലീഗ് നേതാവ് കോളിയടുക്കത്തെ എന്‍ എ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

Keywords:  Koliyadukkam, Kasaragod, Kerala, Obituary, Muslim-league Leader, Koliyadukkam NA Abdul Khader passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia