city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളിക്കടവിലെ അബൂബക്കര്‍ ഹാജി നിര്യാതനായി

നായന്മാര്‍മൂല: (www.kasargodvartha.com 23.08.2017) നായന്മാര്‍മൂലയിലെ പഴയ കാല വ്യാപാരിയും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ പാണലം കോളിക്കടവിലെ അബൂബക്കര്‍ ഹാജി (75) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍- ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ.

മക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, ഉമര്‍, ആഇശ, മൈമൂന, ഖദീജ, ആമിന, അസ്മാബി, മിസ്രിയ. മരുമക്കള്‍: ഹസൈനാര്‍ ഫൈസി തൈവളപ്പ്, മുഹമ്മദ് മദനി നാരമ്പാടി, അബ്ദുല്‍ ഹമീദ് ഫൈസി അന്നടുക്ക, ഷരീഫ് എതിര്‍ത്തോട്, സിനാന്‍ കാപ്പില്‍, സിദ്ദീഖ് പൊസോഡിഗ, സുബൈദ, നസീമ, ജുബൈരിയ, താഹിറ, ആഇശ നഫ്സ. സഹോദരങ്ങള്‍: പരേതരായ കോളിക്കടവ് മുഹമ്മദ്, കോളിക്കടവ് അബ്ദുല്ല ഹാജി, ഫാത്വിമ, നബീസ, ആസിയാബി, അഇശാബി. മൃതദേഹം പാണലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കോളിക്കടവിലെ അബൂബക്കര്‍ ഹാജി നിര്യാതനായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Naimaramoola, Muslim-league, Obituary, Kolikkadavu Aboobacker Haji passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia