Home Obituary കണ്ണൂര്‍ അയ്യപ്പന്‍തോട് സ്വദേശി പുരുഷോത്തമന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainMay 29, 2012, 15:40 IST കൊളത്തൂര്‍: കൊളത്തൂരില്‍ താമസിച്ചിരുന്ന കണ്ണൂര്‍ അയ്യപ്പന്‍തോട് സ്വദേശി പുരുഷോത്തമന്‍ (55) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകള്‍: ദീപ, മരുമകന്‍: പരേതനായ എന്‍ ബി രവീന്ദ്രന്‍. സഹോദരങ്ങള്‍: ഗംഗാധരന്‍, രാജന്‍, പത്മിനി, പുഷ്പ. Keywords: Kasaragod, Kolathur, Kannur, Purushothaman. Tags Share this story Featured Recommended You May Like