കൊളത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു
Sep 24, 2014, 21:23 IST
കൊളത്തൂര്‍: (www.kasargodvartha.com 24.09.2014) കൊളത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. നിടുവോട്ടയിലെ കുമാരന്‍ നായര്‍ (50) ആണ് മരിച്ചത്. പരേതനായ ചിണ്ടന്‍ നായരുടെ മകനാണ്.
ഭാര്യ: ശോഭന. മക്കള്‍: സുധീഷ് (എംബിഎ വിദ്യാര്‍ഥി പീപ്പീള്‍സ് കോളജ് മുന്നാട്), സുമേഷ് (ഐടിഐ വിദ്യാര്‍ഥി കാഞ്ഞങ്ങാട്), സുകേഷ് (പ്ലസ്ടു വിദ്യാര്‍ഥി ഇരിയണ്ണി). സഹോദരങ്ങള്‍: നാരായണിയമ്മ, കുഞ്ഞമ്പു നായര്‍, കമലാക്ഷി, ദാക്ഷായണി.
മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Keywords : Kolathur, Death, Obituary, Sharjah, Kumaran Nair, Kolathur native dies in Sharjah.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.