കൊളത്തൂര്‍ കുപ്പങ്ങാനത്തെ കാര്‍ത്യായണി നിര്യാതയായി
May 8, 2012, 14:17 IST
കൊളത്തൂര്‍: കുപ്പങ്ങാനത്തെ കുഞ്ഞിക്കേളുവിന്റെ ഭാര്യ കാര്‍ത്യായണി (52) നിര്യാതയായി. മക്കള്‍: മണികണ്ഠന്‍, രാജേഷ് (എഞ്ചിനീയര്‍, ചെന്നൈ), പ്രദീഷ് (എഞ്ചിനീയര്‍, ഒമാന്‍), പ്രശാന്ത്. മരുമക്കള്‍: സുമിത്ര, സൂര്യഗായത്രി, സൂജന. സഹോദരങ്ങള്‍: ഗോപാലന്‍ (കാനത്തൂര്‍), രാഘവന്‍ (എരിഞ്ഞിപ്പുഴ), സുലോചന (കുണ്ടാര്‍), ശാന്ത (മുള്ളങ്കോട്), പരേതനായ കുഞ്ഞമ്പു.
Keywords: Kasaragod, Kolathur.