കൊളത്തൂര്‍ കരിയത്തെ അബ്ദുല്ല നിര്യാതനായി
Apr 22, 2013, 19:09 IST
കൊളത്തൂര്‍: കൊളത്തൂര്‍ കരിയത്തെ അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഫാത്വിമ (ബാലനടുക്കം), ഖദീജ (ഒതോത്തടുക്കം), യൂസഫ്, മറിയ, മുഹമ്മദ് (ഗള്‍ഫ്), അസൈനാര്‍, നഫീസ (കല്ലടക്കുറ്റി), ആഇശ (ഉദയപുരം), മൊയ്തു (ഗള്‍ഫ്), റാബിയ (കരിയത്ത്), ബഷീര്‍, റസിയ (കല്ലടക്കുറ്റി).
മരുമക്കള്‍: മുഹമ്മദ്, മൊയ്തീന്‍കുഞ്ഞി ഹാജി, ആമിന, അബൂബക്കര്‍ ഹാജി, മറിയ, ഫാത്വിമ, അബൂബക്കര്‍, യൂസഫ്, റുഖിയ, അബ്ദുല്ല ഹാജി, ദൈനബി, ഇസ്മാഈല്‍. സഹോദരങ്ങള്‍: എറമു, ഫാത്വിമ, അബ്ദുര്‍ റഹ്മാന്‍ ഹാജി, അബൂബക്കര്‍, മുഹമ്മദ്, കുഞ്ഞാമിന, ഖദീജ, പരേതനായ മൊയ്തു.

Keywords: Abdulla, Obituary, Kariyath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News