കൊളത്തൂരിലെ ചേവിരി തമ്പാന്‍ നിര്യാതനായി
Feb 11, 2013, 16:01 IST
കൊളത്തൂര്‍: കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന മാട്ടിലാംകോട്ടെ ചേവിരി തമ്പാന്‍ (57) നിര്യാതനായി.
ഭാര്യ: എം. ലീല. മക്കള്‍: എം. അനീഷ്, അനിതകുമാരി, അനുശ്രീ. മരുമക്കള്‍: മണികണ്ഠന്‍ (ഗള്‍ഫ്), പ്രശാന്ത് പയറ്റിയാല്‍ (കാസര്‍കോട് താലൂക്ക് ബസ് ഓണേര്‍സ് സഹകരണ സംഘം, സി.പി.എം കൊമ ബ്രാഞ്ചംഗം).
Keywords: Thamban, Kolathur, Obituary, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News