city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളം­കുളം വിനോ­ദാ­ല­യ­ത്തിലെ വി.­കെ. രോഹിണി നിര്യാ­ത­യാ­യി

കോളം­കുളം വിനോ­ദാ­ല­യ­ത്തിലെ വി.­കെ. രോഹിണി നിര്യാ­ത­യാ­യി
നീലേശ്വ­രം: പരേ­ത­നായ കെ. ശ്രീധ­രന്‍ മാസ്റ്റ­റുടെ ഭാര്യയും റിട്ട. അധ്യാ­പി­ക­യു­മായ ബിരി­ക്കുളം കോളം­കുളം വിനോ­ദാ­ല­യ­ത്തിലെ വി.­കെ. രോഹിണി (86) നിര്യാ­ത­യാ­യി. സംസ്‌കാരം ബു­ധ­നാഴ്ച രാവിലെ 10. 30ന് വീട്ടു വള­പ്പില്‍.­

മ­ക്കള്‍: പരി­മള (റി­ട്ട. അധ്യാ­പി­ക), ഹേമ­ല­ത, ശൈലജ (അ­ധ്യാ­പി­ക, ചായ്യോത്ത് ജിഎ­ച്ച്­എ­സ്­എ­സ്), വിനോദ് കുമാര്‍ (ബി­സി­ന­സ്), അനി­ത­കു­മാ­രി.­ മ­രു­മ­ക്കള്‍: കെ. ശ്രീധ­രന്‍, എ.­വി. ഗോപാ­ലന്‍ (ഇ­രു­വരും റിട്ട. അധ്യാ­പ­കന്‍), സി.­പി. രാഘ­വന്‍, വി.­പി. ജയ­ശ്രീ, പ്രസ­ന്നന്‍.­ സ­ഹോ­ദ­രി: വി.­കെ. മാധവി (ക­തി­രൂര്‍).

Keywords: Kerala, Kasaragod, Nileshwaram, Malayalam News, Malayalam Vartha, Kerala Vartha, Kerala News, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia