city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈക്കോട്ട്കടവ് പൊറോപ്പാടെ ടി.എം അഹമ്മദ് ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/03/2015) തലിച്ചാലം സ്വദേശി കൈക്കോട്ട്കടവ് പൊറോപ്പാടെ ടി.എം അഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുല്‍ ലത്വീഫ്, മുത്തലിബ് (സൗദി), കുഞ്ഞബ്ദുല്ല, മുഹമ്മദ് റാഫി (ഇരുവരും ദുബൈ), മുസ്തഫ, ഇബ്രാഹിം, അബ്ദുല്‍ വഹാബ്, യൂനുസ്, റാബിയ, റൈഹാനത്ത്, ജുവൈരിയ്യ, സുമയ്യ, സുഹറ.

കൈക്കോട്ട്കടവ് പൊറോപ്പാടെ ടി.എം അഹമ്മദ് ഹാജി നിര്യാതനായിമരുമക്കള്‍: സാദിഖ്, അബ്ദുല്ല, മുഹമ്മദ്, ഹഫ്‌സുല്ല, അബ്ദുര്‍ റഹീം. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വള്‍വക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia