city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊട്രച്ചാലിലെ കെ. രാജീവന്‍ നിര്യാതനായി

കൊട്രച്ചാലിലെ കെ. രാജീവന്‍ നിര്യാതനായി
നിലേശ്വരം: മെയിന്‍ ബസാറിലെ ചുമട്ടുതൊഴിലാളി കൊട്രച്ചാലിലെ കെ. രാജീവന്‍(37) നിര്യാതനായി. പരേതനായ മൂത്തന്‍ അമ്പു-കോട്ടപ്പുറം കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ചന്ദ്രമതി, രാധ (വനിത എ.എസ്.ഐ, വയനാട് പോലീസ്), ലത(കോഴിക്കോട്), ഗിരിജ, അശോകന്‍, അജിത് (അഡ്വക്കറ്റ്, കാസര്‍കോട് ബാര്‍).

Keywords: Kasaragod, Nileshwaram, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia