കൊടിയമ്മ ഉജ്ജാറിലെ മൊയ്തീന്‍ കുഞ്ഞി ഹാജി നിര്യാതനായി
May 17, 2015, 11:14 IST
കുമ്പള: (www.kasargodvartha.com 17/05/2015) കൊടിയമ്മ ഉജ്ജാറിലെ പരേതനായ മുഹമ്മദിന്റെ മകന്‍ മൊയ്തീന്‍ കുഞ്ഞി ഹാജി (88) നിര്യാതനായി. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: ആഇശാബി, അബ്ദുല്ല (മുംബൈ), മുഹമ്മദ് (സൗദി), ഹംസ (സൗദി), അബൂബക്കര്‍ (സൗദി), ഇബ്രാഹിം (സൗദി), ഉമര്‍ (സൗദി). മരുമക്കള്‍: മുഹമ്മദ് മമ്മ, സുഹറ, സൗനബ, നബീസ, ബീവി, സുഹറ, സബാന. ഖബറടക്കം ഞായറാഴ്ച രാവിലെ കൊടിയമ്മ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Keywords : Kumbala, Obituary, Kerala, Kasaragod, Kodiyamma Ujjar Moideen Kunhi Haji passes away.