കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി
Jan 2, 2016, 07:30 IST
ചീമേനി: (www.kasargodvartha.com 02/01/2016) ചീമേനിയിലെ കൊടക്കാടന്‍ നാരായണന്‍ മാസ്റ്റര്‍ (75) നിര്യാതനായി. നീലേശ്വരം സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ പിതാവാണ്. ചീമേനി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡണ്ടും അവിഭക്ത കണ്ണൂര്‍ ഡി.സി.സി അംഗവുമായിരുന്നു.
ഏണാടന്‍ വീട്ടില്‍ ശാരദയാണ് ഭാര്യ. മറ്റു മക്കള്‍: വിനോദ് ചന്ദ്രന്‍ (അജ്മാന്‍), ചന്ദ്രലേഖ, ജയചന്ദ്രന്‍ ( സീനിയര്‍ അക്കൗണ്ടന്റ് മഞ്ചേശ്വരം ട്രഷറി). മരുമക്കള്‍: ദീപ (മില്‍മ കാഞ്ഞങ്ങാട്), സരിത, പി.വി. ഭാസ്‌കരന്‍ (റിട്ട:സുബേദാര്‍ മേജര്‍), ശുഭ. സഹോദരങ്ങള്‍: ചിരി, ലക്ഷ്മി, കാര്‍ത്ത്യായനി, പാര്‍വ്വതി, പരേതനായ കൊടക്കാടന്‍ കണ്ണന്‍.

Keywords: Obituary, Nileshwaram, Kodakkadu, cheemeni, C.I K.E Premachandran, Kodakkadu Narayanan Master.