city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം കണ്ണികുളങ്കര ബ്രാഞ്ചംഗം ചോയി നിര്യാതനായി

സിപിഎം കണ്ണികുളങ്കര ബ്രാഞ്ചംഗം ചോയി നിര്യാതനായി
ഉദുമ: സിപിഎം കണ്ണികുളങ്കര ബ്രാഞ്ചംഗം കെ എം ചോയി (87) നിര്യാതനായി. ഭാര്യ:പരേതയായ വെള്ളച്ചി. മക്കള്‍: ലക്ഷ്മി, സുധാകരന്‍ (ഡ്രൈവര്‍), കെ എം കുഞ്ഞിരാമന്‍ (കരാര്‍കാരന്‍), സരോജിനി, കുഞ്ഞിക്കണ്ണന്‍ (ഡ്രൈവര്‍), ഗീത. മരുമക്കള്‍: കുഞ്ഞിരാമന്‍ (റിട്ട. ഹെല്‍ത്ത് വകുപ്പ്), ഭാസ്‌കരന്‍ (മുക്കുന്നോത്ത്), അപ്പുഡു (ഗള്‍ഫ്), തങ്കമണി, സുമതി, ശ്രീജ.

Keywords: Obituary, uduma, kasaragod, KM Joy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia