ഉടുമ്പുന്തലയിലെ കെ.എം അഹമ്മദ് നിര്യാതനായി
Nov 3, 2015, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/11/2015) ഉടുമ്പുന്തല വലിയകുതിരിലെ കെ.എം അഹമ്മദ് (85) നിര്യാതനായി. ഏറെക്കാലം ചെന്നൈയില്‍ വ്യാപാരിയായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്.
ഭാര്യ ബീഫാത്വിമ. മക്കള്‍: ഇസ്മാഈല്‍ (മലേഷ്യ), യൂസഫ് (ടൈലര്‍), അബ്ദുല്‍ ജലീല്‍, മറിയമ്പി. മരുമകന്‍: അഹമ്മദ് (മലേഷ്യ). സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ (പുഞ്ചക്കാട്, പയ്യന്നൂര്‍), ഇബ്രാഹിം ഹാജി (കവ്വായി), അഹമ്മദ് (തായിനേരി), പരേതരായ ബാവ, അബ്ദുല്ല ഹാജി, ഖാസിം ഹാജി.
മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ഉടുമ്പുന്തല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Trikaripure, Obituary, Kerala, Muslim-league, Udumbumthala, KM Ahmed.