city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗ് നേതാവ് കെ.എം അബ്ദുല്ല ഹാജി നിര്യാതയായി

മൊഗ്രാല്‍: കൊപ്പളം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റും ലീഗ് നേതാവുമായ കെ.എം അബ്ദുല്ല ഹാജി (70) നിര്യാതയായി. ഭാര്യമാര്‍: ഖദീജ, പരേതയായ ആഇഷ.

മക്കള്‍: ബീഫാത്വിമ, ആഇഷ, സിദ്ദീഖ് (സൗദി), ഖലീല്‍, ഖൈറുന്നിസ, ഖാലിദ്, പരേതനായ ഹനീഫ്. മരുമക്കള്‍: മുഹമ്മദ് (സൗദി), ഖാദര്‍ (ഷാര്‍ജ), താഹിറ, സമീറ, ഹസീന. സഹോദരങ്ങള്‍: അബ്ബാസ്, മുഹമ്മദ്, ശാഫി, അബ്ദുല്‍ഖാദര്‍, ഇബ്രാഹിം പരേതനായ മൊയ്തു.

ലീഗ് നേതാവ്  കെ.എം അബ്ദുല്ല ഹാജി നിര്യാതയായിKeywords: Kerala, Kasaragod, Mogral, Muslim League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia